മമ്പാട്: നടുവക്കാട് പുത്തലത്ത് സുബൈദ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറുക്കാട് മുഹമ്മദ്. മക്കള്‍: നൗഷാദ് (റേഷന്‍ കട, പുള്ളിപ്പാടം), സുല്‍ഫിക്കര്‍ (അസി. കമാൻഡര്‍ എം.എസ്.പി), ജസീന. മരുമക്കള്‍: റഹ്മാബി, ബുഷ്റ, അഹമ്മദ്കുട്ടി (അരീക്കോട്).