മംഗലം: ചേന്നര ചെറച്ചൻ വീട്ടിൽ തട്ടാൻ പറമ്പിൽ സി.ടി. അബ്ദുൽ കരീം (78) നിര്യാതനായി. ചേന്നരയിലെ പഴയ കാല വ്യാപാരിയും കെ.എൻ.എം ചേന്നര ശാഖ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: മംഗലം ചുള്ളിയിൽ സൽമ. മക്കൾ: സഹീർ (കള്ളിയത്ത് ടൈൽസ് തിരൂർ), നാജിം (ഫുജൈറ), സബീർ (കലവറ ഏജൻസീസ് കുറ്റിപ്പുറം). മരുമക്കൾ: ഷാനി മംഗലം, ജസി മിസ്രിയ കുറ്റൂർ, സനിയ കുറുക്കോൾ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഖാദർ ഹാജി, കുഞ്ഞിമൂസ മാസ്റ്റർ (നജീം സൗണ്ട് ചേന്നര), പരേതരായ ഫാത്തിമ എടപ്പാൾ, ഖദീജ മുട്ടനൂർ, സൈനബ പരിയാപുരം.