നെടുവന്നൂർ: പുതുശ്ശേരി കൊച്ചുവറീത് പാപ്പു (89) നിര്യാതനായി. ഭാര്യ: കിടങ്ങൂർ പാനിക്കുളങ്ങര മറിയക്കുട്ടി. മക്കൾ: ലിസി, വർഗീസ്, ടെസി, ജെസി. മരുമക്കൾ: വർഗീസ്, ഷൈനി, ദേവസിക്കുട്ടി, ആന്റു.