അയ്യമ്പുഴ: പുന്നക്കൽ കിലുക്കൻ പാപ്പച്ചൻ (66) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മക്കൾ: പ്രിജിത, പരേതനായ പ്രിന്റോ. മരുമകൻ: പ്രിൻസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അയ്യമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.