പെരുമ്പാവൂർ: ഓടക്കാലി നൂലേലി പുന്നേലിൽ വീട്ടിൽ പാറുക്കുട്ടിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (പത്മ കേഫ്, ഓടക്കാലി). മക്കൾ: പത്മാവതിയമ്മ (റിട്ട. പ്രധാനാധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, മാതിരപ്പിള്ളി), ബാലകൃഷ്ണൻ നായർ, മോഹനൻ, ശ്രീലത (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി.എസ്, കാഞ്ഞിരക്കാട്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ), ജയ, സതി, പരേതനായ രാധാകൃഷ്ണൻ.