മട്ടാഞ്ചേരി: പാണ്ടിക്കുടി സെന്റ് ആഗ്നസ് കോൺവന്റിന് സമീപം പരേതനായ കോഴിപ്പറമ്പിൽ പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (85) നിര്യാതയായി. മക്കൾ: അഗസ്റ്റിൻ, ഫിലോമിന, റോസ്ലി, ജോസഫ്, ഷീല, പരേതനായ ജയിംസ്. മരുമക്കൾ: ജേക്കബ്, ജോൺ, ജനറ്റ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നസ്രത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.