പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപം ഗുരുവാസം വീട്ടിൽ കെ. മനോഹരൻ (റിട്ട. ഫിഷറീസ് സർവേ ഓഫ് ഇന്ത്യ-79) നിര്യാതനായി. ഭാര്യ: ഗൗതമി. മക്കൾ: ബിന്ദു, ഗോപകുമാർ (സഹകരണ ഓഡിറ്റ് ഓഫിസ്, കൊച്ചി), സിന്ധു. മരുമകൻ: മധു.