മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മൂർത്തിട്ടയിൽ വീട്ടിൽ ജോൺ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (73) നിര്യാതയായി. മക്കൾ: മിനി (ഗവ. എൽ.പി.എസ്, തെന്നടി), മനു (കെ.എസ്.ഇ.ബി, മാന്നാർ). മരുമക്കൾ: വിജു (ആർ.വി ട്രാവൽസ്), ബിന്ദു (എസ്.സി.എസ്, തിരുവല്ല).