കായംകുളം: കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കാരക്കാട്ട് കിഴക്കതിൽ ചെറിയാൻ ഡാനിയൽ (62) നിര്യാതനായി. ഭാര്യ: ലിസി ചെറിയാൻ. മക്കൾ: അനില ചെറിയാൻ, ആൻസി ചെറിയാൻ. മരുമക്കൾ: വിജയ്, റോബിൻ.