പെരുമ്പാവൂർ: കണ്ടന്തറ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ പരീക്കുട്ടിയുടെ മകൻ സുലൈമാൻ കുട്ടി (68) നിര്യാതനായി. വട്ടക്കാട്ടുപടി തമിഴ്നാട് ലോറി ട്രാൻസ്പോർട്സ് ഏജൻസി മാനേജിങ് പാർട്ണറാണ്. മാതാവ്: ഐഷ. ഭാര്യ: റംല. മക്കൾ: സനോജ്, ആശ. മരുമക്കൾ: റസാഖ് വല്ലം, റംസിയ.