എടവനക്കാട്: കിഴക്കേ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ സലീം (75) നിര്യാതനായി. ഭാര്യ: പറവൂർ വാണിയക്കാട് കളരിപ്പറമ്പിൽ കുടുംബാംഗം ആമിനാബീവി. മക്കൾ: അനീഷ് (യു.ഡി.സി, ഒറ്റപ്പാലം വില്ലേജ് ഓഫിസ്), ആസിഫ് റഹ്മാൻ. മരുമക്കൾ: ജസ്ന, സനീറ.