പെരുമ്പാവൂർ: നോർത്ത് എഴിപ്രം കോതകുളത്തി പരേതനായ സുലൈമാന്റെ മകൻ കോയാകുട്ടി (79) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അബൂബക്കർ, ഹസീന. മരുമക്കൾ: ഷമീർ, ഫൗസിയ.