കൊക്കയാർ: നാരകംപുഴ പുത്തൻപുരക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (97) നിര്യാതയായി. വാളാർഡി പെരുമത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞ് കുഞ്ഞമ്മ, ഏലിയാമ്മ, ജോൺ (ഉപദേശി, സി.എസ്.ഐ ചർച്ച് മുള്ളരിങ്ങാട്), ചെറിയാൻ, വർഗീസ് (റിട്ട. എസ്.ഐ, കട്ടപ്പന). മരുമക്കൾ: ബോസ് കോട്ടയം, പരേതനായ തങ്കച്ചൻ പശുപ്പാറ, ലിസിയമ്മ വണ്ണപ്പുറം, റോമിലി അടിമാലി, സൂസൻ വർഗീസ് (ഹെഡ്മിസ്ട്രസ് സി.എം.എസ് എൽ.പി സ്കൂൾ, കൂട്ടിക്കൽ). സംസ്കാരം ഞായറാഴ്ച മൂന്നിന് കൂട്ടിക്കൽ സെന്റ് ലൂക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.