മുണ്ടക്കയം: തയ്യൽ തൊഴിലാളി യൂനിയൻ (എ.കെ.ടി.എ) ജില്ല സെക്രട്ടറിയായിരുന്ന പുഞ്ചവയൽ കൊല്ലക്കാട്ട് കെ.എൻ. ചന്ദ്രശേഖരൻ (വത്സൻ -75) നിര്യാതനായി. ഭാര്യ: വലിയപുരയ്ക്കൽ ശാന്തമ്മ. മക്കൾ: പ്രസന്നകുമാരി (അധ്യാപിക, ഗവ. എച്ച്.എസ് കപ്പാട്), പ്രകാശ് കുമാർ (പ്രസി. എൻ.ജി.ഒ യൂനിയൻ കാഞ്ഞിരപ്പള്ളി ബ്രാഞ്ച്), പ്രദീപ് കുമാർ, പ്രീതി മോൾ. മരുമക്കൾ: സോമൻ ബംഗ്ലാവുപറമ്പിൽ, റെജി കുളത്തുങ്കൽ, ബിന്ദു പാലയ്ക്കൽ, സുനിത പാനാറയിൽ.