കൊക്കയാർ: ഇടത്തിപ്പറമ്പിൽ ഇ.ജെ. ജോർജ് (71) നിര്യാതനായി. ഭാര്യ: ഇടക്കുന്നം പൊയ്പ്ലാക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: സിബി, തോമസ്, അനീഷ്. മരുമക്കൾ: മിനി, മഞ്ജു, മിനി അനീഷ്.