പാലാ: തെക്കേക്കര നിരവത്ത് പി. ശാരദാമ്മ (82) നിര്യാതയായി. വൈക്കം കൊണ്ടനാട്ട് മഠം കുടുംബാംഗമാണ്. ഭർത്താവ്: ആദ്യകാല ഹോട്ടൽ വ്യാപാരി പരേതനായ നാരായണ പിള്ള (ഹോട്ടൽ അശോക പാലാ). മക്കൾ: വേണു, ശോഭന (റിട്ട. പോസ്റ്റ് മാസ്റ്റർ കിടങ്ങൂർ), രാധ. മരുമക്കൾ: ബിന്ദു നീലൂർ, ഗോപിനാഥ് പെരുനാട് (റിട്ട. സീനിയർ മനേജർ, കനറാ ബാങ്ക്), കുമരേശൻ അമ്പാടി (കോയമ്പത്തൂർ എയർപോർട്ട്). സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.