വാഴൂർ: പതിനഞ്ചാംമൈൽ കല്ലുങ്കത്രയിൽ വി. കോര (തങ്കച്ചൻ -87) നിര്യാതനായി. ഭാര്യ: വാഴൂർ പടനിലത്ത് കുടുംബാംഗം മറിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: അജിത് (ദുബൈ), അനു (സൗദി). മരുമക്കൾ: ജീന വാകത്താനം, റെജി കുഴിമറ്റം. സംസ്കാരം ഞായറാഴ്ച രണ്ടിന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.