വയലാ: കുഞ്ഞാനായിൽ ചെറിയാൻ-മേരി ദമ്പതികളുടെ മകൻ ജോയി ചെറിയാൻ (റിട്ട. സി.എസ്.ബി -73) നിര്യാതനായി. ഭാര്യ: വയലാ മുണ്ടക്കത്തറപ്പേൽ കുടുംബാംഗം ചിന്നമ്മ ചെറിയാൻ (കുട്ടിയമ്മ). മക്കൾ: ഗ്രീഷ്മ ബിജു (സൗദി), പ്രിറ്റി സിജോ. മരുമക്കൾ: ബിജു മാത്യു പുൽക്കുന്നേൽ (ഗ്രാമപഞ്ചായത്ത് മുത്തോലി), സിജോ ജോർജ് ഓലിക്കരോട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വയലാ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.