മാമ്മൂട്: മാന്നില കുളത്തുങ്കല്‍ പരേതനായ ഫിലിപ് യോഹന്നാന്റെ ഭാര്യ തങ്കമ്മ ഫിലിപ് (63) നിര്യാതയായി. ഇല്ലിമൂട് കാരയ്ക്കാട് കുടുംബാംഗമാണ്. മക്കള്‍: വിജയ്, അജയ്, അനീഷ്, അനില. മരുമക്കള്‍: ബാബു കാനം, പ്രതീഷ് ചേര്‍ത്തല, സനൂപ് ആലുവ.