ആലുവ: നാലാംമൈലിൽ താമസിക്കുന്ന മുണ്ടക്ക അബൂബക്കർ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: കുഞ്ഞുമുഹമ്മദ്, ഐഷാബീവി, സബീന. മരുമക്കൾ: ഷരീഫ്, സഫിയ.