കോതമംഗലം: പള്ളിമാലില്‍ പരേതനായ പുരവത്ത് മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (77) നിര്യാതയായി. മക്കള്‍: ജെസ്സി ഷാജി, ജെയ്നി മാത്യു, ജയമോള്‍ സാബു, ജെമിനി മാത്യു. മരുമക്കള്‍: ഷാജി, സി.വൈ. മത്തായി, സാബു ലൂക്കോസ്, ബെസ്റ്റി കുര്യാക്കോസ്. സംസ്കാരം ഞായറാഴ്ച രണ്ടിന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.