കൂത്താട്ടുകുളം: മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ ഒ.പി. ജോൺ (65) നിര്യാതനായി. ഭാര്യ: മണ്ണത്തൂർ കളരിക്കൽ മേരി. മക്കൾ: ബിനു, ബിന്ദു. സംസ്കാരം ഞായറാഴ്ച 11ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.