എടവനക്കാട്: അഴിവേലിക്കകത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുക്കുട്ടി (85) നിര്യാതയായി. എടവനക്കാട് പള്ളിക്ക വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: നാസർ, ഷാഹിന, സലാം, നാദിർഷ. മരുമക്കൾ: സൈഫുന്നിസ, അലി, ഷാമില, ഷീബ.