പറവൂർ: കിഴക്കേപ്രം മംഗലത്ത് വീട്ടിൽ എം.പി. മോഹനൻ (റിട്ട. നേവൽ ബേസ് -67) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ആനന്ദ്, അജേഷ്. മരുമക്കൾ: ശാരി, ആതിര.