ആലുവ: കീഴ്മാട് കുട്ടമശ്ശേരി ചാലക്കൽ കൊരങ്ങാട്ടിൽ വീട്ടിൽ ഉഷ (62) നിര്യാതയായി. ഭർത്താവ്: കെ.വി. ഷൺമുഖൻ (കീഴ്മാട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഷനിൽ, നിഷിൽ. മരുമക്കൾ: ആര്യ, അഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.