വെസ്റ്റ് വെളിയത്തുനാട്: തടിക്കക്കടവ് പറേലിൽ (മുളങ്ങൻ പറമ്പിൽ) പരേതനായ സൈനുദ്ദീൻ ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് (56) നിര്യാതനായി. ഭാര്യ: അബ്സ ആമ്പക്കുടി. മക്കൾ: റിഷാന, റിഫാൻ. മരുമകൻ: ജംഷീർ.