മൂവാറ്റുപുഴ: കാവുങ്കര ആര്യൻകാലായിൽ പരേതനായ എ.എ. ഇബ്രാഹീമിന്റെ ഭാര്യ ആമിന (96) നിര്യാതയായി. മക്കൾ: എ.ഇ. അസീസ്, പാത്തു ആസിയ, സൈനബ, മറിയം, ഐശു, പരേതരായ എ.ഇ. ആലിക്കുട്ടി, എ.ഇ. സെയ്തുകുഞ്ഞ്. മരുമക്കൾ: നസീമ, ഫാത്തിമ, ഡോ. മരക്കാർ, ഹമീദ്, പരേതരായ സുലൈഖ, അബ്ദുല്ലക്കുട്ടി, സൈനുൽ ആബിദീൻ, നാദിർഷാ.