മൂവാറ്റുപുഴ: വാളകം വടക്കേക്കര പുത്തന്‍പുര പരേതനായ ജേക്കബിന്റെ ഭാര്യ അമ്മിണി ജേക്കബ് (79) നിര്യാതയായി. മക്കള്‍: ജോബി, ജിനു (ദുബൈ). മരുമക്കള്‍: മഞ്ജിത ജോബി ചുണ്ടാട്ട്, അജിത്ത് കട്ടയ്ക്കല്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.