കൂത്താട്ടുകുളം: ലോക കേരളസഭ അംഗവും പ്രവാസി മലയാളി ഗ്ലോബൽ കോഓഡിനേറ്ററും ഓസ്ട്രിയയിലെ പ്രവാസി കേരള കോൺഗ്രസ് (എം) ഭാരവാഹിയുമായ ജോസ് മാത്യു പനച്ചിക്കൽ (ഔസേപ്പച്ചൻ -63) നിര്യാതനായി. ഭാര്യ: ഉപ്പുകണ്ടം പെരുമ്പിള്ളിക്കാട്ടിൽ ലിഷ. മക്കൾ: മാത്യു, ആന്റോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂവക്കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.