ചൊവ്വര: പുതിയ റോഡ് പുളിക്കൽ പി.എസ്.എം. ഷെറീഫ് (60) നിര്യാതനായി. ശ്രീമൂലനഗരം ഫൈൻ ആർട്സ് സൊസൈറ്റി മുൻ പ്രസിഡന്റും പുളിക്കൽ ട്രാവൽസ് ഉടമയുമാണ്. ഭാര്യ: മാമ്പ്ര പുളിക്കൽ റംല. മക്കൾ: ഷെഫിൻ, ഷിഫാന. മരുമക്കൾ: ഷിഫാന, ഷഹാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചുള്ളിക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.