പറവൂർ: ഏഴിക്കര വിഡാനപ്പിള്ളി വീട്ടിൽ പരേതനായ തങ്കപ്പമേനോന്റെ ഭാര്യ പങ്കജാക്ഷിയമ്മ (ലീല -74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (അഡ്വക്കറ്റ് ക്ലർക്ക്, പറവൂർ കോടതി), അജിത് കുമാർ, രമാദേവി, ദിനേഷ് കുമാർ. മരുമക്കൾ: അനിത, ബിന്ദു, പുഷ്പാംഗദൻ.