പുളിക്കല്‍: അടുങ്ങുംപുറത്ത് കണ്ണംതോടി മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, മുസ്തഫ, ബുഷ്റ. മരുമക്കൾ: ഹസീന, ലൈല, അബ്ദുൽ അസീസ്. സഹോദരങ്ങൾ: കുഞ്ഞിമൂസ, സൈതലവി, അബ്ദുൽ ഗഫൂർ, ആയിശക്കുട്ടി, ആമിനക്കുട്ടി, ഖദീജ, സുബൈദ, റംല.