പയ്യനാട്: കുഴലംപറമ്പിൽ താമസിക്കുന്ന വില്ലൻ ഹനീഫ (55) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹ്സിന, ആസിഫ്, അലൂഫ. സഹോദരങ്ങൾ: മൊയ്തീൻ, അബ്ബാസ്, അബ്ദുറസാഖ്, സെയ്തലവി, ഹംസ, ഖദീജ.