താനാളൂർ: കെ.ടി ജാറം പരേതനായ ഉള്ളാട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമക്കുട്ടി (75) നിര്യാതയായി. മക്കൾ: സൈദലവി, മുഹമ്മദ് ശരീഫ് (അൽഐൻ), ആയിശുമ്മു, ഖദീജ. മരുമക്കൾ: അലി, ഉസ്മാൻ കുട്ടി, ഖദീജ, താഹിറ.