പൊന്നാനി: ചമ്രവട്ടം കടവിന് സമീപം താമസിക്കുന്ന പുത്തൻപുരയിൽ ഉമർ ഫാറൂഖ് (46) ദുബൈയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: കെ.ബി.എസ്. ഹൗലത്ത്. ഭാര്യ: സറീന. മക്കൾ: നാദിർ, എസ്സ, മിന്നു. സഹോദരങ്ങൾ: ഷാനവാസ്, സാബിറ എവറസ്റ്റ് ലത്തീഫ്, സാജിദ ഷാഹുൽ, ഹസീന നൗഫൽ. ഖബറടക്കം ദുബൈയിൽ നടന്നു.