ചോക്കാട്: പടുമന വീട്ടിൽ സുന്ദരനാരായണൻ എമ്പ്രാന്തിരി (69) നിര്യാതനായി. ഭാര്യ: ഉഷ അന്തർജനം. മക്കൾ: സൗമ്യ, സുപ്രിയ. മരുമക്കൾ: പ്രകാശൻ (ഇന്ത്യൻ ബാങ്ക് നിലമ്പൂർ), വെങ്കിടേശ്വരൻ (എൻജിനീയർ ഡൽഹി).