കീഴുപറമ്പ്: പത്തനാപുരം പരേതനായ മംഗലശ്ശേരി അബ്ദുകുട്ടിയുടെ ഭാര്യ കയ്തമണ്ണ പാത്തുമുണ്ണി (82) നിര്യാതയായി. മക്കൾ: സുബൈർ (ജിദ്ദ), ഷഫീഖ്, ആമിന (ക്ഷേമ കാര്യ ചെയർപേഴ്സൻ, ആന്തൂർ മുനിസിപ്പാലിറ്റി കണ്ണൂർ), ഹഫ്സത്ത്, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: ഫാത്തിമ, നസീറ, സുമയ്യ, അസൈൻ മപ്രം, പരേതനായ റിട്ട. െഡപ്യൂട്ടി കലക്ടർ പി.കെ ഉമ്മർ (കണ്ണൂർ).