കീഴുപറമ്പ്: തൃക്കളയൂർ പരേതനായ അയ്യപ്പന്റെ മകൻ പുതുക്കുടി ശിവദാസൻ (59) നിര്യാതനായി. ഭാര്യ: ഗീത (ഒളവട്ടൂർ). മക്കൾ: അനൂപ്, അഖിൽ, അഞ്ജു. മരുമക്കൾ: അശ്വതി (തിരുവമ്പാടി), ആതിര (വാഴക്കാട്), രജീഷ് (പത്തനാപുരം). സഹോദരങ്ങൾ: ശിവശങ്കരൻ, കുഞ്ഞിപ്പെണ്ണ് (മൈത്ര), സാവിത്രി (തോട്ടുമുക്കം), ബേബി.