പെരുവള്ളൂർ: പറമ്പിൽപീടിക പരേതനായ പേങ്ങാട്ട് (അമ്പാട്ട്) ഇബ്രാഹീംകുട്ടിയുടെ മകൻ മുഹമ്മദ് (55) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമത്തു സുഹറ, നാസർ (സൗദി), റഹീസ്, തസ്ലീന, ഹിബ ഷെറിൻ. മരുമക്കൾ: അഷ്റഫ് പറമ്പിൽപീടിക, ഷാഫി പറമ്പിൽപീടിക, ഫർസാന.