വണ്ടൂർ: തിരുവാലി കുളക്കാട്ടിരി താന്നിക്കുന്നിൽ വലിയ മാളിയേക്കൽ കോയ (71) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, പരേതയായ ഖദീജ. മക്കൾ: അബൂബക്കർ സിദ്ദീഖ്, ഷൈലജ, സബീർ ബാബു, ജസീല. മരുമക്കൾ: സലീന, മൂസ, ഷറഫുന്നിസ, ഷെക്കീബ്.