വണ്ടൂർ: സി.പി.ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി അംഗം ഈഴവശ്ശേരി ഷീബ (അനില -40) നിര്യാതയായി. പിതാവ്: പരേതനായ പുരുഷോത്തമൻ. മാതാവ്: പരേതയായ സരസ്വതി. ഭർത്താവ്: വണ്ടൂർ അമ്പലപ്പടിയിൽ ജയചന്ദ്രൻ. സഹോദരങ്ങൾ: മിനി, അജിത, അനിത, സജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവാലി കുളക്കാട്ടിരി ഈഴവശ്ശേരി വീട്ടുവളപ്പിൽ.