കല്പകഞ്ചേരി: രണ്ടത്താണി കിഴക്കേപുറം ചെമ്പൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: മുബീന, അബ്ദുന്നാസർ, അബ്ദുൽ അസീസ്, അബൂബക്കർ, ജൈസൽ. മരുമക്കൾ: അബ്ദുറഹ്മാൻ (പൊട്ടിക്കല്ല്), റൈഹാനത്ത്, ഷാനിബ, ഖൈറുന്നിസ, മുഹ്സിന.