വേങ്ങര: ഇല്ലിപ്പിലാക്കൽ കല്ലൻ ഉണ്ണീൻകുട്ടി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖദീജ, അബ്ദുല്ലത്തീഫ്, ജമീല, അസൈൻ, മൈമൂനത്ത്, സൈദലവി, ജാഫർ. മരുമക്കൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, സൈദലവി, സജീന, ബുഷ്റ, സീനത്ത്, സൽമത്ത്.