പുൽപള്ളി: മാരപ്പൻമൂല ആണ്ടുതാഴത്ത് ചാക്കോ (100) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ (അമ്പലത്തിങ്കൽ കുടുംബാംഗം). മക്കൾ: ഔസേപ്പച്ചൻ, എൽസി, ത്രേസ്യാമ്മ, ജോയി (ഫോക്കസ് സ്റ്റുഡിയോ പുൽപള്ളി), തോമസ് (ഭാവന സ്റ്റുഡിയോ പുൽപള്ളി), ജെസി, സജി, പരേതയായ മറിയക്കുട്ടി. മരുമക്കൾ: മാത്യു തെക്കിനേടത്ത് (ഡ്രസ് ലാൻഡ് ടെക്സ്റ്റൈൽസ് പുൽപള്ളി), അഗസ്റ്റിൽ തെക്കിനേടത്ത് (ഫാഷൻ ഫുട്വേർ പുൽപള്ളി), ജോയി നാരകത്തറ, ലിജി പുലികുത്തിയിൽ, ഗ്രേസി ചാരുപ്പാക്കൽ, ടോമി കദളിക്കാട്ടിൽ, ബിന്ദു വാലുമ്മേൽ, പരേതയായ ഏലിക്കുട്ടി ആലഞ്ചേരി.