പുൽപള്ളി: ശശിമല വള്ളിക്കാട്ടിൽ ജോസ് (70) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സന്തോഷ്, സജേഷ്, സൗമ്യ. മരുമക്കൾ: ജോയ്സി, ഐശ്വര്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ശിശുമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.