കുന്നക്കാവ്: പരേതനായ ഇ.പി. നാരായണൻ നായരുടെ ഭാര്യ പൊന്മനാടി ദേവകി അമ്മ (82) നിര്യാതനായി. മക്കൾ: ജയരാജൻ, പ്രീത. മരുമക്കൾ: അനിത (എ.എൽ.പി സ്കൂൾ പട്ടിശ്ശീരി), ഗോപിനാഥൻ (എരവിമംഗലം).