കരുളായി: പള്ളിപ്പടി പൂന്തിരുത്തി അബ്ദുല്ല (കുഞ്ഞുട്ടി -89) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം (ജിദ്ദ), അബ്ബാസ് (ജിദ്ദ), മുജീബ് (അധ്യാപകൻ, പറമ്പ ഗവ. യു.പി സ്കൂൾ), സീനത്ത്. മരുമകൻ: നാസർ (ഖത്തർ).