പെരിന്തൽമണ്ണ: മാനത്തുമംഗലത്ത് താമസിച്ചിരുന്ന മമ്പാട് ചുങ്കത്ത് അബ്ദുൽ റസാഖ് (70) നിര്യാതനായി. ഭാര്യ: മാട്ടുമ്മത്തൊടി ജമീല. മക്കൾ: മുബാറക്, മുബീന, മുഫീദ, മുഹ്സിന, മുനീർ. മരുമക്കൾ: റസീന (കുന്നപ്പള്ളി), നിഷാദ് (കരുളായി), നസീർ (കരുവാരകുണ്ട്), ജിംഷാദ് (ചുങ്കത്തറ).