മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിയും മലപ്പുറം താമരക്കുഴി ഡി നിവാസില്‍ താമസക്കാരനുമായ പുല്ലിതൊടി രാജന് (66) നിര്യാതനായി. പുല്ലിതൊടി വേലായുധന് നായരുടെയും പരേതയായ പൊന്നു അമ്മയുടെയും മകനാണ്. ഭാര്യ: ജംന എന്ന ബേബി (റിട്ട. ഡി.ആര്.ഡി.എ ക്ലര്‍ക്ക്). മക്കള്‍: അനൂപ് രാജ് (ദുബൈ), ആനന്ദ് രാജ് (ദുബൈ). മരുമകള്‍: ശ്രുതി മങ്കട. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പുണ്യ തീരത്ത്.