കരുവാരകുണ്ട്: കേമ്പിൻകുന്ന് കൽക്കുളം മേലേതിൽ കുഞ്ഞിക്കണ്ണൻ എഴുത്തച്ഛൻ (അപ്പുണ്ണി-91) നിര്യാതനായി.ഭാര്യ: ദേവകി. മക്കൾ: പരമേശ്വരൻ, മണികണ്ഠൻ, മധു, ഉഷ. മരുമക്കൾ: വനജ, സന്ധ്യ, സ്മിത, ഹരി നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടിക്കുന്ന് ശാന്തിഗിരി ശ്മശാനത്തിൽ.